ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - യെല്ലോ അലർട്ട്

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news at 11am  top news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  ബാണാസുര സാഗര്‍ ഡാം  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  കെഎസ്ആർടിസി
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 8, 2022, 11:00 AM IST

  1. ബാണാസുര സാഗര്‍ ഡാം തുറന്നു: പ്രദേശത്ത് ജാഗ്രത നിർദേശം
  2. തലസ്ഥാനത്ത് വയോധികയെ വധിച്ചത് ക്രൂരമായി: ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം ശക്തം
  3. സംസ്ഥാനത്ത് ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴ: 9 ജില്ലകളിൽ യെല്ലോ അലർട്ട്
  4. രാജസ്ഥാനിൽ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു
  5. ആന്ധ്രയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
  6. ഹൈദരാബാദില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയില്‍
  7. 'ഇന്നും സര്‍വീസ് മുടങ്ങും': കെഎസ്ആർടിസിയുടെ പ്രതീക്ഷ സർക്കാർ അനുവദിച്ച 20 കോടിയില്‍
  8. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു: പെരിയാർ തീരത്ത് കനത്ത ജാഗ്രത
  9. തിളങ്ങി ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍; അഞ്ചാം ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ തോല്‍വി
  10. നെടുമ്പാശ്ശേരി വഴി കടത്തിയ സ്വര്‍ണം തലശ്ശേരിയില്‍ പൊലീസ് പിടികൂടി: 13 പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.