- മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
- ജാഗ്രത കൈവിടരുത്, നാല് ലക്ഷത്തിനടുത്ത് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍
- ഇന്ത്യയ്ക്ക് ഓക്സിജൻ ജനറേറ്ററുകളും വെന്റിലേറ്ററുകളും നല്‍കുമെന്ന് ജപ്പാന്
- കൊവിഡ് വ്യാപനം; സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും
- കൊവിഡ് സഹായ പ്രവാഹം തുടരുന്നു; ആവശ്യങ്ങളേറെയെന്ന് ഇന്ത്യ
- വ്യാജ റെംഡെസിവിർ മരുന്ന് നിർമിച്ച് വിറ്റ സംഘം പിടിയിൽ
- മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു
- ദിനംപ്രതി റെംഡിസിവിർ 3000 പേർക്ക് നൽകും: തമിഴ്നാട് ആരോഗ്യമന്ത്രി
- കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സോനു സൂദ്
- പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...