- ജനം ചോദിക്കുന്നു, ഇരിക്കാനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഈ കാത്തിരിപ്പു കേന്ദ്രങ്ങൾ, അഴിമതിയെന്നും ആക്ഷേപം
- Kerala rain alert: മഴയുടെ ശക്തി കുറഞ്ഞു, വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴ
- 'പാക് അധിനിവേശ കശ്മീരില്‍ നിന്ന് ഒഴിയണം'; പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ
- IND vs NZ: രോഹിത്തിനും ദ്രാവിഡിനും പുതിയ ഇന്നിങ്സ്; ഇന്ത്യ ഇന്ന് കിവീസിനെതിരെ
- FIFA World Cup qualifier: ബ്രസീലിനോട് സമനില, അർജന്റീനയ്ക്കും ഖത്തറിലേക്ക് ടിക്കറ്റ്
- മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ വാഹനാപകടം: ഹോട്ടല്‍ ഉടമയെ പൊലീസ് ചോദ്യം ചെയ്തു
- 900 കോടിക്ക് 72 ബോയിങ് വിമാനങ്ങൾ; ആകാശം കീഴടക്കാൻ രാകേഷ് ജുൻജുൻവാലയുടെ 'ആകാശ എയർ'
- ശ്വാസം മുട്ടി ഡൽഹി; കർശന നിയന്ത്രണങ്ങൾ, വിദ്യാഭ്യാസം ഓൺലൈനാക്കാൻ നിർദേശം
- ഇടുക്കി ഹൈറേഞ്ചില്‍ കാട്ടാന ശല്യം രൂക്ഷം; കൃഷിയിടങ്ങള്‍ നശിപ്പിച്ചു
- അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃ മാതാവും ഭർതൃ സഹോദരിയുടെ മകളും അറസ്റ്റിൽ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - HEADLINES AT 11 AM
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ