ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - NZvsIND

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News at 1 pm  Top News 1 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ഇടിവി ഭാരത് വാര്‍ത്ത  kerala news  india news  etv bharat latest news  latest news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 18, 2022, 1:03 PM IST

  1. ചരിത്ര വിജയം: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു
  2. ഗാസയിലെ അഭയാർഥി കാമ്പിൽ വൻ തീപിടിത്തം: പത്ത് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു
  3. അന്ത്യശാസനത്തെ തുടര്‍ന്ന് ട്വിറ്ററിലെ കൂട്ടരാജി; ഓഫിസുകള്‍ താത്ക്കാലികമായി അടച്ചു
  4. കൊച്ചിയില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരന് പരിക്ക്; കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി അമ്മ
  5. ലൈഗര്‍ നിര്‍മിച്ചത് കള്ളപ്പണം ഉപയോഗിച്ചെന്ന് പരാതി; പുരി ജഗന്നാഥിനെയും ചാര്‍മി കൗറിനെയും ചോദ്യം ചെയ്‌ത് ഇഡി
  6. ബെംഗളൂരുവില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍; സ്‌ത്രീകളെ താമസിപ്പിച്ചത് സീക്രട്ട് റൂമില്‍
  7. ചൈനയ്‌ക്ക് മേൽ വീണ്ടും പിടിമുറുക്കി കൊവിഡ്: നിയന്ത്രണങ്ങൾ കൂടുന്നു, ഹോട്‌സ്‌പോട്ടുകൾ തുറന്നു
  8. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും പ്രിയ വര്‍ഗീസ് നിയമനവും ചര്‍ച്ചയാകും
  9. 'കാശ് കൊടുത്ത് സിനിമയ്‌ക്ക് പോകുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാം'; വിമര്‍ശനങ്ങള്‍ ഗുണം ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍
  10. NZvsIND| മഴ കളിക്കുന്നു, വെല്ലിങ്‌ടണില്‍ ടോസ് വൈകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.