ETV Bharat / bharat

TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top news at 1 pm  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  പ്രധാന വാര്‍ത്ത  kerala news  india news  latest news  india news
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 19, 2022, 1:07 PM IST

  1. Live Updates| ഗവര്‍ണര്‍ X മുഖ്യമന്ത്രി: പൊട്ടിത്തെറിച്ച് ഗവര്‍ണര്‍, സര്‍ക്കാരിനും നേതാക്കള്‍ക്കും എതിരെ കടുത്ത വിമര്‍ശനം
  2. ഗവർണർ സ്ഥാനത്തിന് അനുസരിച്ച് പ്രവർത്തിക്കണമെന്ന് പി രാജീവ്
  3. മദ്യപിച്ചതിന് തെളിവില്ല! ഒഴിവാക്കണമെന്ന അപേക്ഷയുമായി ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍
  4. നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി വ്യാഴാഴ്‌ച പരിഗണിക്കും
  5. ചണ്ഡീഗഢ് സര്‍വകലാശാല വിവാദം: മൂന്ന് പേര്‍ പിടിയില്‍, പെണ്‍കുട്ടി അയച്ചത് സ്വന്തം ദൃശ്യം
  6. VIDEO| പിറന്നാളിന് കേക്ക് മുറിക്കാന്‍ വാള്‍, മുംബൈയില്‍ യുവാവിനെതിരെ പൊലീസ് കേസ്
  7. ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്‌: ബജ്‌റംഗ് പുനിയയ്‌ക്ക് നാലാം മെഡല്‍, റെക്കോഡ്
  8. വീണ്ടും തെരുവ് നായ ആക്രമണം; വിഴിഞ്ഞത്ത് റോഡിലൂടെ പോയ 9 പേര്‍ക്ക് കടിയേറ്റു
  9. വിനീഷ്യസിനെതിരെ കുരങ്ങന്‍ വിളികള്‍; എതിരാളികളെ ബഹുമാനിക്കാന്‍ ആരാധകരോട് അത്‌ലറ്റിക്കോ മാഡ്രിഡ്
  10. അര്‍ധ സെഞ്ച്വറിയുമായി മന്ദാനയും യാസ്‌തികയും, മുന്നില്‍ നിന്ന് നയിച്ച് ഹര്‍മന്‍പ്രീത്; ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.