ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 3 pm  top kerala news  top national news  top international news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാന തലക്കെട്ടുകള്‍
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 16, 2022, 3:22 PM IST

  1. അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു ; പലയിടത്തും സമരം അക്രമാസക്തം, ബിഹാറിൽ ട്രെയിനിന് തീവച്ചു
  2. പ്രതിഷേധം മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോള്‍, മൂന്ന് പേര്‍ പാഞ്ഞടുത്തുവെന്ന് ഇന്‍ഡിഗോ റിപ്പോര്‍ട്ട്
  3. 'ഇ.പി ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത' ; വിമാനത്താവള മാനേജരുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്
  4. സുഗതകുമാരി നട്ട 'പയസ്വിനി' ഇനി കുരുന്നുകള്‍ക്ക് തണലേകി സ്‌കൂള്‍ അങ്കണത്തില്‍ വളരും
  5. എ 350 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ
  6. 'ആരേയും ഉപദ്രവിച്ചില്ല, അത് ശാരീരിക ബന്ധം'; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍
  7. തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു ; വളഞ്ഞിട്ടാക്രമിച്ചത് മറ്റൊരു സ്‌കൂളിലെ കുട്ടികള്‍
  8. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് മായാവതി
  9. ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ പ്രയാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
  10. ജീവിതത്തിൽ എല്ലാം നേടിയെന്നാണോ അവൻ കരുതുന്നത് ? ; കോലിയെ ചോദ്യം ചെയ്‌ത് അഫ്രീദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.