ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

Top headline 1PM  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്തര്‍ദേശീയ വാര്‍ത്തകള്‍  TOP KERALA NEWS  TOP NEWS  TOP NATIONAL NEWS
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 1, 2022, 1:12 PM IST

  1. പരീക്ഷയെ ഉത്സവമാക്കണമെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി
  2. വിമാനയാത്ര ചെലവും 'പറക്കും': വിമാന ഇന്ധനവില സര്‍വകാല റെക്കോഡില്‍
  3. എല്ലാം വില കൂടി: പാചക വാതകം, സിഎന്‍ജി, പി.എന്‍.ജി നിരക്കുകളില്‍ വൻ കുതിപ്പ്
  4. രാജ്യമെങ്ങും ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്
  5. കര്‍ണാടക ഇവിഎം തിരിമറി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമസഭയില്‍ വിളിച്ചു വരുത്തണമെന്ന് കോണ്‍ഗ്രസ് അംഗം
  6. പ്രതിഷേധം നിയന്ത്രണാതീതം; ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു
  7. കുളം നിര്‍മാണത്തിനിടെ ഗണപതി വിഗ്രഹം കണ്ടെത്തി
  8. ആശ്വാസമായി വേനല്‍ മഴയെത്തിയേക്കും: പകല്‍ താപനില കുറയും
  9. IPL 2022 | ആയുഷ് ബദോണി 'ആത്മവിശ്വാസമുള്ള താരം'; യുവതാരത്തിന് പ്രശംസയുമായി ലൂയിസ്
  10. IPL 2022 | ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം; ഇതിഹാസത്തെ മറികടന്ന് ബ്രാവോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.