- കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി, മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം കൊലപാതക കാരണം
- വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി
- ഹരിത ട്രിബ്യൂണലിൽ മന്ത്രി പി പ്രസാദിന്റെ ഹർജി; തീർപ്പാക്കിയിട്ടും പ്രതിഷേധം തുടർന്ന് അതിജീവന പോരാട്ടവേദി
- ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്ത്; അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്
- ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിനുനേരെ കല്ലെറിഞ്ഞ സംഭവം; 13 പേർ അറസ്റ്റിൽ
- ചിന്നക്കനാലിൽ വീടിനോട് ചേർന്ന് യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്
- ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു ; അപകടം അമ്മയുടെ കണ്മുന്പില്
- 20 ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; വെട്ടേറ്റ ഭാര്യപിതാവ് ചികിത്സയില്‍
- കോളേജ് ബസ് തടഞ്ഞ് ആക്രമണം: വിദ്യാർഥി ഉൾപ്പെടെ 5 ആർഎസ്എസുകാർ അറസ്റ്റിൽ
- ind vs zim: ഇന്ത്യ-സിംബാബ്വെ മൂന്നാം ഏകദിനം ഇന്ന്; സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ