- കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കുന്നത് അംഗീകൃത തൊഴിലാളി യൂണിയനുകള്‍. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പണിമുടക്ക് 48 മണിക്കൂര്‍
- കെ.എസ്.ആര്‍.ടി.സിയുടെ പണിമുടക്ക് നേരിടാൻ സര്‍ക്കാര്‍ ഡയസ്നോൻ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളം നഷ്ടമാവും
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കേരള യൂണിവേഴ്സിറ്റിയുടെ ഇന്നത്തെ പരീക്ഷകള്‍ മാറ്റി വച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണിത്.
- നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും
- തമിഴ്നട് മന്ത്രിമാരുടെ ഏഴംഗ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
- സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങിയേക്കും
- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിക്കും
- തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഇന്ന് സികെ ജാനുവിന്‍റെ ശബ്ദസാമ്പിള്‍ ശേഖരിക്കും
- മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ