- ഇന്ന് ഗാന്ധിജയന്തി; രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ 152-ാം ജന്മദിനം
- ഷഹീൻ ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറും
- കഴക്കൂട്ടം-കാരോട് ബൈപ്പാസ്; ടോൾ പിരിവ് ഇന്ന് മുതൽ
- ചക്രവാതച്ചുഴി; 7 ജില്ലകളിൽ യെല്ലോ അലർട്ട്
- ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ഡോക്‌ടർമാരുടെ ഉപവാസസമരം ഇന്ന്
- ട്രെയിൻ സമയത്തിൽ ഇന്ന് മുതൽ മാറ്റം
- ഇന്ത്യ-ഓസ്ട്രേലിയ വനിത ടെസ്റ്റ് രാവിലെ 10 ന്
- പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വൈകിട്ട് 5ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെ നേരിടും
- IPL2021; മുംബൈ-ഡൽഹി, രാജസ്ഥാൻ-ചെന്നൈ മത്സരങ്ങൾ ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍