- സംസ്ഥാനത്ത് 634 വാര്‍ഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
- ഐഎസ്ആർ ചാരക്കേസ്: നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി ഇന്ന്
- ഡോളർ കടത്ത് കേസ്: പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും
- സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനസമയം കൂട്ടി; രാവിലെ 9 മുതൽ വൈകിട്ട് 8 വരെ
- നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും
- പട്ടയഭൂമിയിലെ മരംമുറി കേസുകൾ: സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
- രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം: എംപിമാർക്കെതിരായ നടപടി കാര്യത്തിൽ തീരുമാനം ഇന്ന്
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അറബിക്കടലിൽ മത്സ്യബന്ധനത്തിന് തടസമില്ല
- ഹൈക്കോടതി ജഡ്‌ജിമാരായി വിജു എബ്രഹാമും മുഹമ്മദ് നിയാസും ഇന്ന് ചുമതലയേൽക്കും
- ഇംഗ്ലീഷ് പ്രിമിയർ ലീഗ്: ആദ്യമത്സരം ഇന്ന് രാത്രി 12.30ന്
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ