- സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ. അവശ്യ സാധന കടകളും വിത്തും വളവും വിൽക്കുന്ന കടകളും സ്റ്റുഡിയോകളും തുറക്കാം.
- ഇന്ന് മുസ്ലിം വനിതാവകാശദിനം. മുത്തലാക്ക് വിരുദ്ധ നിയമം അംഗീകരിച്ചതിന്‍റെ മൂന്നാം വാർഷികമായി ഇന്ന് രാജ്യം സ്ലിം വനിതാവകാശദിനമായി ആചരിക്കും
- വനിത ഡെന്‍റൽ ഡോക്ടർ മാനസയുടെയും കൊലപ്പെടുത്തിയ ശേഷം വെടിയുതിർത്ത് മരിച്ച രഖിലിന്‍റെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും.
- ഇന്ന് മുതൽ കേരളത്തിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധം.
- അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്‌ച. സിപിഎം അന്വേഷണ കമ്മിഷന്‍റെ അവസാനഘട്ട തെളിവെടുപ്പ് ഇന്ന്
- പ്രളയ സെസ് ഇന്നുമുതൽ ഇല്ല. സാധന സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും വിലകുറയും
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇന്ന് മടങ്ങും. ദ്വീപിൽ നിന്നുള്ള മടക്കം ഓരാഴ്ചത്തെ സന്ദർശനത്തിന് ശേഷം
- വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. ഒളിമ്പിക്‌സ് 100 മീറ്റർ പുരുഷ ഫൈനൽ ഇന്ന് വൈകിട്ട് 6.20ന്
- ഒളിമ്പിക്സ് പുരുഷ ഹോക്കി. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ-ബ്രിട്ടണ്‍ പോരാട്ടം. മത്സരം വൈകിട്ട് 5.30ന്
- പിവി സിന്ധുവിന്‍റെ വെങ്കലപ്പോരാട്ടം ഇന്ന്. മത്സരം വൈകിട്ട് അഞ്ചിന്.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ