ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 28 ബുധൻ 2021) - ഇന്നത്തെ രാശി

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

todays horoscope  todays horoscope update  horoscope of the day  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ദിനഫലം  ഇന്നത്തെ രാശി  ഇന്നത്തെ ഗൃഹനില
നിങ്ങളുടെ ഇന്ന്
author img

By

Published : Jul 28, 2021, 4:49 AM IST

ചിങ്ങം

ഒരു വ്യക്തിയേക്കുറിച്ച്‌ സുഹ്യത്തുക്കളുടെ കൂട്ടത്തിൽ ഒരുപാട്‌ പറയാനുണ്ടാകും. ഒരു വലിയ സുഹ്യത്‌വലയത്തെ സ്വാഭാവിക പ്രേരണയാലും സാമൂഹികമായും വളരെയധികം സമയംകൊണ്ട്‌ ഉണ്ടാക്കിയെടുക്കുകയും അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും.

കന്നി

ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകവ്യക്തി പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു കൊമേഡിയനായും രസിപ്പിക്കാൻ കഴിവുള്ളവനായും ജനങ്ങളെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും കുറച്ച്‌ ഊർജം ഭയാനകമായ ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വെക്കുകയും ചെയ്യും.

തുലാം

നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കുകയും, മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക്‌ കഴിയും.

വൃശ്ചികം

നിങ്ങൾ മറ്റുള്ളവരുമായി ഇന്ന് വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്, അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.

ധനു

ഇന്ന് മാനസിക അസ്വസ്ഥതകൾ മൂലം നിങ്ങളുടെ മനസ് സമാധാനത്തിലാകില്ല. നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുമായും വഴക്കിടാനുള്ള സാധ്യത കാണുന്നു, ആയതിനാൽ ഒരു അസ്ഥിരമായ കുടുംബാന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണെന്ന് ഇന്നത്തെ ഫലങ്ങളിൽ കാണുന്നു.

മകരം

നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. ഇന്ന് നിങ്ങൾ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

കുംഭം

വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം, ക്ഷമയോടെ കാത്തിരിക്കുക.

മീനം

ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം എത്തിച്ചേരുകയും ഇന്നൊരു പ്രധാന ദിവസമായി തീരുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക പദവിയും സാമൂഹിക നിലയും നിങ്ങൾക്ക്‌ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.

മേടം

ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഊർജസ്വലമായിരിക്കും. നിങ്ങൾ പൊതുവേ ആകെമാറിയതായി തോന്നുകയും വളരെ ഊർജസ്വലതയോടെ നിങ്ങളുടെ ജോലി ചെയ്യുകയും ചെയ്യും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം ഇന്ന് കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ആയത് നിങ്ങൾക്ക് വളരെയേറെ നവോന്മേഷം പ്രദാനം ചെയ്യുന്നതായിരിക്കും. ഒരു സാംസ്‌കാരിക സമ്മേളനത്തിൽ അല്ലെങ്കിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാനുള്ള സാധ്യത ഇന്നത്തെ ഫലങ്ങൾ കാണിക്കുന്നു.

ഇടവം

ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മങ്ങിയ ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുക. അനാരോഗ്യം അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ ഇതെല്ലാം തന്നെ ഇന്നത്തെ ദിവസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ നിങ്ങൾ തീരുമാനമെടുക്കാതെ അവഗണിക്കുന്നതായിരിക്കും.

നിങ്ങളുടെ ചെലവുകളെ കുറിച്ച് ഒരു പുനരവലോകനം നടത്തുക, കാരണം അവ നിങ്ങളുടെ സമ്പാദ്യത്തെ ഒഴുക്കിക്കളയുന്നതായിരിക്കും. എന്നിരുന്നാലും,നിങ്ങളുടെ കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.

മിഥുനം

അവിശ്വസനീയമാം വിധം ലാഭമുണ്ടാകുന്ന ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. നിങ്ങളുടെ വിജയവും സമ്പൽസമൃദ്ധിയും തലയ്ക്ക്‌ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കര്‍ക്കിടകം

നിങ്ങൾക്ക്‌ അടുപ്പമുള്ളവരുമായി തുല്ല്യമായി ഇടപെടാൻ ശ്രമിക്കും. നിങ്ങളുടെ അർപ്പണബോധവും ഭക്തിയും പ്രകീർത്തിക്കതക്കതും പ്രതിഫലം ലഭിക്കുന്നതുമാണ്. നിങ്ങളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി പ്രവൃത്തികൾ മെച്ചപ്പെടുത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.