ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 26 തിങ്കൾ 2021) - ഇന്നത്തെ ഗ്രഹനില

നിങ്ങളുടെ ഇന്നത്തെ ദിവസം...

todays horoscope july 26 2021  todays horoscope  horoscope of the day  ഇന്നത്തെ ദിവസഫലം  ഇന്നത്തെ ഗ്രഹനില  നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന്
author img

By

Published : Jul 26, 2021, 5:06 AM IST

ചിങ്ങം

ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ സങ്കീർണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതു കാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക.

കന്നി

പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാക്കാന്‍ വലിയ സാധ്യതകൾ കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം

നിങ്ങള്‍ ഇന്ന് തികഞ്ഞ മാനസികോന്മേഷം അനുഭവിക്കും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹന വ്യവസ്ഥക്ക് പ്രശ്നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം

സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്നത്തേത്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മയ്ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക വിലക്കും പ്രശസ്‌തിക്കും പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും വിരുദ്ധതാല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖ നിദ്ര അപ്രാപ്യമാകും.

ധനു

ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്‌ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

മകരം

ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ല. പ്രാർഥനയും ധ്യാനവും സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്ച്ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.

കുംഭം

സാമ്പത്തികമായി ഇന്ന് വളരെ പ്രതീക്ഷാനിര്‍ഭരമായ ദിവസമാണ്. കുടുംബാന്തരീക്ഷം ഊഷ്മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേള പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഉല്ലാസ യാത്രക്കും സാധ്യതയുണ്ട്. നിങ്ങളുടെ മനോഭാവത്തിൽ ഒരു വിപരീത ചിന്ത കടന്നുകൂടാം. പ്രാർഥനകൊണ്ടും ധ്യാനം കൊണ്ടും ഇത് മാറ്റിയെടുക്കുക.

മീനം

വസ്‌തു ഇടപാട് സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് ഇന്ന് പറ്റിയ ദിവസമല്ല. മറ്റെല്ലാ മേഖലകളിലും നിങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാകും. കൈയിലുള്ള ഒരു കിളിയാണ് മരത്തിലുള്ള രണ്ട് കിളികളെക്കാള്‍ നല്ലതെന്ന ചൊല്ല് പിന്തുടരുകയാകും ഇന്ന് ഗുണകരം. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ കരാറുകളില്‍ ഒപ്പുവെക്കുമ്പോഴോ ഇന്ന് രണ്ട് തവണ ആലോചിക്കണം. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയ്യാറായിരിക്കുക.

മേടം

കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. രാഷ്‌ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്‌തി കൂടും. മനസിന്റെ സ്വസ്ഥത നഷ്‌ടപ്പെടാതെ സൂക്ഷിക്കണം. കര്‍മരംഗത്ത് പ്രശസ്‌തി കൂടും. കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്‌ടപ്പെടാതെ സൂക്ഷിക്കണം.

ഇടവം

ഇന്ന് നിങ്ങൾക്ക് കഷ്‌ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. എന്നിരുന്നാലും, ഒരു സമയത്ത് നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിയും, നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ. ഇത്, നിങ്ങൾക്ക് ഊന്നിപ്പറയാനും ഉയർന്നുവരാനും ഇടയാക്കും. ഇവ പ്രായോഗികമാക്കാൻ നിങ്ങൾ ഉപദേശം തേടേണ്ടതാണ്. യാഥാർഥ്യബോധമുള്ളവരും ന്യായബോധമുള്ളവരും ആയിരിക്കാൻ ശ്രമിക്കുക.

മിഥുനം

പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവയ്ക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്ക്കുക.

കര്‍ക്കിടകം

ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാർമികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കണം. പ്രാർഥനയും ധ്യാനവും വളരെ ഗുണകരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.