- സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം തുറന്നേക്കും
- മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്; കേസ് ഇന്ന് സുപ്രീം കോടതിയിൽ
- നെയ്യാർ ഡാമിലെയും ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും
- സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും; പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് ചർച്ച ചെയ്യും
- ദേശീയ കായിക പുരസ്‌കാരം ഇന്ന് വിതരണം ചെയ്യും; രാഷ്‌ട്രപതി ഭവനിൽ വച്ചാണ് ചടങ്ങ്
- ശബരിമല മണ്ഡലകാല ദർശനത്തിന്‍റെ ഇടത്താവളത്തിനായുള്ള സ്ലോട്ട് ബുക്കിങ്; തീരുമാനം ഇന്ന് അറിയണമെന്ന് ഹൈക്കോടതി
- കാർഷിക ശാസ്ത്രജ്ഞനും ജലവിഭവ വിദഗ്‌ധനുമായ ഡോ.എ.എം മൈക്കിളിന്‍റെ സംസ്‌കാരം ഇന്ന്
- ഫുട്‌ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബെൽജിയം-ഫ്രാൻസ് മത്സരം ഇന്ന്
- സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍