ETV Bharat / bharat

തമിഴ്‌നാട് സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം ഏപ്രിൽ 25 - തമിഴ്‌നാട് സർവകലാശാല

തമിഴ്‌നാട് ഗവർണർ ആർ എൻ രവി ഉദ്ഘാടനം നിർവഹിക്കും

TN universities vice-chancellors conference to be held Apr 25-26  tamilnadu universities  tamilnadu universities vice-chancellors conference  തമിഴ്‌നാട് സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം ഏപ്രിൽ 25 മുതൽ 26 വരെ നടക്കും  തമിഴ്‌നാട് സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം  തമിഴ്‌നാട് സർവകലാശാല  തമിഴ്‌നാട് സർവകലാശാല വൈസ് ചാൻസലർമാർ
തമിഴ്‌നാട് സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം ഏപ്രിൽ 25 മുതൽ 26 വരെ നടക്കും
author img

By

Published : Apr 24, 2022, 2:01 PM IST

ഉദഗമണ്ഡലം (തമിഴ്‌നാട്): സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം ഏപ്രിൽ 25 മുതൽ 26 വരെ. ഏപ്രിൽ 25ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. 2047-ഓടെ ഇന്ത്യയെ ലോകനേതൃത്വത്തിലെത്തിക്കുന്നതിനുള്ള ആശയങ്ങളും പ്രവർത്തന പദ്ധതിയും സമ്മേളനത്തിൽ ചർച്ച ചെയ്യും.

യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ, സോഹോ കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീധർ വെമ്പു എന്നിവർ സമ്മേളനത്തെ അബിസംബോധന ചെയ്യും. തമിഴ്‌നാട്ടിലെ എല്ലാ സംസ്ഥാന സർവകലാശാലകളുടെയും കേന്ദ്ര സർവകലാശാലകളുടെയും സ്വകാര്യ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ സമ്മേളനത്തിൽ പങ്കെടുക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.