ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അഡ്‌മിനിസ്‌ട്രേറ്റർ ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. ദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള നീക്കം തടയണമെന്നും എത്രയും വേഗം അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി തമിഴ്നാടും - ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു
അഡ്‌മിനിസ്‌ട്രേറ്റർ ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സ്റ്റാലിൻ
ലക്ഷദ്വീപിനെ പിന്തുണച്ച് തമിഴ്‌നാടും;അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യം