ETV Bharat / bharat

22 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി മൂന്ന്‌ നൈജീരിയൻ സ്വദേശികൾ പിടിയിൽ

നൈജീരിയൻ സ്വദേശികളായ എമേക സിപ്രിയൻ, ചുക്വു ജോസഫ്‌, ഉച്ചെയ്‌ ജയിംസ്‌ എന്നിവരാണ്‌ പിടിയിലായത്‌.

Three Nigerians held with cocaine worth lakhs in Mumbai  കൊക്കെയ്‌ൻ  നൈജീരിയൻ
22 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി മൂന്ന്‌ നൈജീരിയൻ സ്വദേശികൾ പിടിയിൽ
author img

By

Published : Dec 3, 2020, 8:42 PM IST

മുംബൈ: 22 ലക്ഷം രൂപ വില വരുന്ന കൊക്കെയ്‌നുമായി മൂന്ന്‌ നൈജീരിയൻ സ്വദേശികൾ മുംബൈയിൽ പിടിയിൽ. എമേക സിപ്രിയൻ, ചുക്വു ജോസഫ്‌, ഉച്ചെയ്‌ ജയിംസ്‌ എന്നിവരാണ്‌ പിടിയിലായത്‌.

മൂന്നുപേരിൽ നിന്നായി 22 ലക്ഷം രൂപയിൽ കൂടുതൽ വിലവരുന്ന 200 ഗ്രാം കൊക്കെയ്‌നാണ്‌ പൊലീസ് കണ്ടെടുത്തത്‌. ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമ പ്രകാരം പൊലീസ്‌ കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.