ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളാണ് മരിച്ചത്. വാറങ്കലിലെ അത്മകൂർ മണ്ഡലിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തെലങ്കാനയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളാണ് മരിച്ചത്
തെലങ്കാനയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു