മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ട്രാക്‌ടർ മറിഞ്ഞ് മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ചയാണ് അപകടം നടന്നത്. ഭിവാപൂരിൽ നിന്നും തൊഴിലാളികളെയും കയറ്റി വരുമ്പോഴാണ് ട്രാക്‌ടർ അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളും ഡ്രൈവറുമാണ് മരിച്ചത്.
മഹാരാഷ്‌ട്രയിൽ ട്രാക്‌ടർ മറിഞ്ഞ് മൂന്ന് മരണം - മഹാരാഷ്‌ട്രയിൽ ട്രാക്‌ടർ മറിഞ്ഞു
രണ്ട് തൊഴിലാളികളും ഡ്രൈവറുമാണ് മരിച്ചത്
മഹാരാഷ്‌ട്രയിൽ ട്രാക്‌ടർ മറിഞ്ഞ് മൂന്ന് പേർ കൊല്ലപ്പെട്ടു