ഹൈദരാബാദ്: ഖമ്മം ജില്ലയിലെ നാഗാര്‍ജുന സാഗര്‍ പ്രൊജക്‌ട് കനാലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ദാനവായിഗുഡെയില്‍ ഞായറാഴ്ചയാണ് ദാരുണ സംഭവം. വിവേക്, അഭയ്, സോനു എന്നിവരാണ് മരിച്ചത്.
ALSO READ: എം.പിമാരുടെ സസ്‌പെന്‍ഷന്‍: കേന്ദ്രം സമവായത്തിന്, പ്രതിനിധികളുടെ യോഗം ഇന്ന്
ഖമ്മത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു മൂവരും. ഏഴുപേരടങ്ങുന്ന സംഘമാണ് കനാലില്‍ കുളിക്കാനെത്തിയത്. മൂവര്‍ക്കായി പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കി.