ന്യുഡല്‍ഹി : രാജ്യത്തെ 15നും 18നുമിടയില്‍ പ്രായമായവരില്‍ മൂന്ന് കോടി കൗമാരക്കാര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം പുതിയ കാല്‍വയ്പ്പ് നടത്തിയിരിക്കുകയാണെന്നും മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു.
-
What a great feat by our young warriors!
— Dr Mansukh Mandaviya (@mansukhmandviya) March 5, 2022 " class="align-text-top noRightClick twitterSection" data="
Over 3️⃣ crore youngsters between 15-18 age group are now fully vaccinated against #COVID19 💉
Young India is taking the world's largest vaccination drive to the next level!#SabkoVaccineMuftVaccine pic.twitter.com/4adDm6DZ2Z
">What a great feat by our young warriors!
— Dr Mansukh Mandaviya (@mansukhmandviya) March 5, 2022
Over 3️⃣ crore youngsters between 15-18 age group are now fully vaccinated against #COVID19 💉
Young India is taking the world's largest vaccination drive to the next level!#SabkoVaccineMuftVaccine pic.twitter.com/4adDm6DZ2ZWhat a great feat by our young warriors!
— Dr Mansukh Mandaviya (@mansukhmandviya) March 5, 2022
Over 3️⃣ crore youngsters between 15-18 age group are now fully vaccinated against #COVID19 💉
Young India is taking the world's largest vaccination drive to the next level!#SabkoVaccineMuftVaccine pic.twitter.com/4adDm6DZ2Z
Also Read: India Covid Updates | രാജ്യത്ത് 5,921 പേര്‍ക്ക് കൂടി കൊവിഡ് ; മരണം 289
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 5,921പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ 27-ാം ദിവസമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകുന്നത്. 98.65 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. 0.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 178.55 കോടി ഡോസ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.