ETV Bharat / bharat

രാജ്യതലസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമെന്ന് കെജ്‌രിവാൾ - Third wave d covid

തലസ്ഥാന നഗരിയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണെന്നും ഇത് കൊവിഡിന്റെ മൂന്നാം തരംഗമാണെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

1
1
author img

By

Published : Nov 4, 2020, 4:48 PM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അടുത്തിടെ കൊവിഡ് കേസുകൾ വർധിക്കുന്നത് മൂന്നാം തരംഗത്തിന്റെ ഭാഗമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തലസ്ഥാന നഗരിയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണെന്നും ഇത് കൊവിഡിന്‍റെ മൂന്നാം തരംഗമാണെന്നും ഡൽഹിയിലെ ഹിരങ്കിയിൽ നടന്ന കാർഷിക പരിപാടിക്കിടെ മുഖ്യമന്ത്രി വിശദമാക്കി.

സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ ഡൽഹിയിൽ പോസിറ്റീവ് കേസുകൾ കുറയാൻ തുടങ്ങി. ഞങ്ങൾ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആശുപത്രിയിൽ കിടക്കകളും മറ്റ് സൗകര്യങ്ങളും ആവശ്യത്തിന് ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.