ETV Bharat / bharat

രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്‌ത് മാവോയിസ്റ്റ് സംഘടന - Maoist party bandh

ഭാരത് ബന്ദ് സംബന്ധിച്ചുള്ള ശബ്‌ദരേഖയും കത്തും ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മറ്റി വക്താവ് കൈലാസം പുറത്തു വിട്ടു

കൈലാസം  ആന്ധ്ര ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റി  രാജ്യവ്യാപക ബന്ധ്  നാളെ രാജ്യവ്യാപക ബന്ധിന് ആഹ്വാനം ചെയ്‌ത് മാവോയിസ്റ്റ്  മാവോയിസ്റ്റ്  The Maoist party has called for a bandh  Maoist bandh  amaravathi  bhuvaneswar  Maoist party bandh  kailasam
നാളെ രാജ്യവ്യാപക ബന്ധിന് ആഹ്വാനം ചെയ്‌ത് മാവോയിസ്റ്റ്
author img

By

Published : Dec 20, 2020, 8:12 PM IST

അമരാവതി: തിങ്കളാഴ്‌ച രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്‌ത് മാവോയിസ്റ്റ് സംഘടന. ഈ മാസം 12ന് ചിത്രഗൊണ്ട പ്രദേശത്തുണ്ടായ ഏറ്റുമുട്ടിലിനെ തുടർന്നുള്ള പ്രതിഷേധ സൂചകമായാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്‌തത്. ബന്ദ് സംബന്ധിച്ചുള്ള ശബ്‌ദരേഖയും കത്തും ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് കൈലാസം പുറത്തു വിട്ടു.

ഉറങ്ങുകയായിരുന്ന മാവോയിസ്റ്റുകളെ ക്രൂരമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശബ്‌ദരേഖയിൽ പറയുന്നു. വെടിവയ്‌പിൽ ഡിസംബർ 12ന് നടന്ന വെടിവയ്‌പില്‍ മാവോയിസ്റ്റുകൾക്കൊപ്പം പ്രദേശത്തെ ഒരു കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ അപലപിക്കുകയും രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്യുകയുമാണ് മാവോയിസ്റ്റ് സംഘടന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.