ETV Bharat / bharat

കൊവിഡ് ബാധിച്ച് തായ് വനിത ഉത്തര്‍പ്രദേശില്‍ മരിച്ചു

മൃതദേഹം തായ് കോൺസുലേറ്റ് ജനറലിനെ അറിയിച്ച ശേഷം ലഖ്‌നൗവിലെ ബൈകുന്ദ് ധാമില്‍ സംസ്കരിച്ചതായി പൊലീസ് പറഞ്ഞു.

 Add Thai woman Thai woman dies Thailand national Thai woman dies of COVID Lucknow hospital Dr Ram Manohar Lohia Hospital COVID 19 Uttar Pradesh Thai woman succumbs to COVID-19 in Lucknow hospital കൊവിഡ് ബാധിച്ച് തായ് വനിത ഉത്തര്‍പ്രദേശില്‍ മരിച്ചു കൊവിഡ് തായ് വനിത ഉത്തര്‍പ്രദേശ്
കൊവിഡ് ബാധിച്ച് തായ് വനിത ഉത്തര്‍പ്രദേശില്‍ മരിച്ചു
author img

By

Published : May 8, 2021, 7:44 PM IST

ലഖ്നൗ: ഉത്തർപ്രദേശ് ഡോ. റാം മനോഹർ ലോഹിയ ആശുപത്രിയിൽ തായ്‌ലാന്‍റ് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ലഖ്നൗവിലെത്തിയ ഇവരെ മെയ് മൂന്നിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തായ് കോൺസുലേറ്റ് ജനറലിനെ അറിയിച്ച ശേഷം ലഖ്‌നൗവിലെ ബൈകുന്ദ് ധാമില്‍ സംസ്കരിച്ചതായി പൊലീസ് പറഞ്ഞു.

Also Read……… കൊവിഡ് ഗ്രാമങ്ങളിലേക്ക് പടരുന്നത് തടയണം : മായാവതി

ഉത്തര്‍പ്രദേശില്‍ ദിനംപ്രതി കൊവിഡ് മൂലം മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 372 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 28,076 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,54,118 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.