ETV Bharat / bharat

തെലങ്കാനയിൽ 10,122 പുതിയ കൊവിഡ് രോഗികൾ - തെലങ്കാന കൊവിഡ്

ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

തെലങ്കാനയിൽ 10,122 പുതിയ കൊവിഡ് രോഗികൾ highest single-day spike this year തെലങ്കാനയിൽ 10,122 പുതിയ കൊവിഡ് രോഗികൾ Telangana reports 10,122 new COVID-19 cases telangana covid തെലങ്കാന കൊവിഡ് covid case telangana
തെലങ്കാനയിൽ 10,122 പുതിയ കൊവിഡ് രോഗികൾ
author img

By

Published : Apr 27, 2021, 12:01 PM IST

ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെലങ്കാനയിൽ 10,122 പുതിയ കൊവിഡ് കേസുകളും 52 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,11,905 ആയി. നിലവിൽ 69,221 പേരാണ് ചികിത്സയിലുള്ളത്. 52 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,094 ആയി.

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ 79.5 ശതമാനം കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 0.50 ശതമാനമാണ് തെലങ്കാനയിലെ മരണനിരക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,23,144 പുതിയ കൊവിഡ് കേസുകളും 2,771 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,76,36,307 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.