ETV Bharat / bharat

തെലങ്കാനയില്‍ ബിജെപി നേതാവിന്‍റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ - ബിജെപി നേതാവ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ബിജെപി മുന്‍ ജില്ല വൈസ് പ്രസിഡന്‍റും വ്യവസായിയുമായ വി ശ്രീനിവാസ് പ്രസാദ് എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

BJP leader burnt  BJP leader burnt dead  V Srinivas prasad  telangana BJP leader murder  ബിജെപി നേതാവ് കൊല്ലപ്പെട്ടു വാര്‍ത്ത  ബിജെപി നേതാവ് കൊല്ലപ്പെട്ടു  തെലങ്കാന ബിജെപി നേതാവ് കൊല്ലപ്പെട്ടു വാര്‍ത്ത  ബിജെപി നേതാവ് കാറിനുള്ളില്‍ കൊല്ലപ്പെട്ടു  ബിജെപി നേതാവ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  ബിജെപി നേതാവ് കാര്‍ കത്തിച്ചു വാര്‍ത്ത
തെലങ്കാനയില്‍ ബിജെപി നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
author img

By

Published : Aug 11, 2021, 9:58 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബിജെപി മുന്‍ ജില്ല വൈസ് പ്രസിഡന്‍റും വ്യവസായിയുമായ വി ശ്രീനിവാസ് പ്രസാദ് എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ ശ്രീനിവാസിന്‍റെ കാറിന് ചിലര്‍ ചേര്‍ന്ന് തീ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരം ലഭിച്ചയുടന്‍ പൊലീസ് സംഭവസ്ഥലത്തെത്തി. പരിശോധനയില്‍ കാറിന്‍റെ ട്രങ്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശ്രീനിവാസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മേഡക് എസ്‌പി ചന്ദന ദീപ്‌തി അറിയിച്ചു. ശ്രീനിവാസിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Also read: ഡോക്‌ടറാകാൻ സമ്മര്‍ദം: കരാട്ടെ ബെല്‍റ്റ് കുരുക്കി അമ്മയെ കൊന്ന് 15 കാരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.