ETV Bharat / bharat

ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റിനായി അധ്യാപകരുടെ പിടിവലി ; സംഭവം പഞ്ചാബ് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ | വീഡിയോ പുറത്ത്

ലുധിയാനയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്ലേറ്റിനുവേണ്ടിയുള്ള തര്‍ക്കം

Teachers summoned for creating mayhem for food  Teachers in Ludhian summoned fighting for plates during lunch  Teachers caught fighting for plates  ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റിനെചൊല്ലി അധ്യാപകർ തമ്മിൽ തർക്കം  ലുധിയാനിൽ അധ്യാപകർ തമ്മിൽ തർക്കം  വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി യോഗം ചേർന്നു  ലുധിയാനയിലെ വിദ്യാഭ്യാസ യോഗം
നാണക്കേടായി വൈറൽ വീഡിയോ!! ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റിനെചൊല്ലി അധ്യാപകർ തമ്മിൽ തർക്കം
author img

By

Published : May 18, 2022, 11:00 PM IST

ലുധിയാന(പഞ്ചാബ് ): ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റിനെ ചൊല്ലി അധ്യാപകർ തമ്മിലുണ്ടായ തർക്കത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അധ്യാപകർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

നാണക്കേടായി വൈറൽ വീഡിയോ!! ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റിനെ ചൊല്ലി അധ്യാപകർ തമ്മിൽ തർക്കം

ഗുരുദാസ്‌പൂർ, ഫാസിൽക ജില്ലകളിൽ നിന്നുള്ള പ്രധാനാധ്യാപകർ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് ഗുരുദാസ്‌പൂർ, ഫാസിൽക ജില്ലകളിലെ പ്രധാനാധ്യാപകരോട് അതത് ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഒ) മേയ് 20 ന് രാവിലെ 10 മണിക്ക് ഹെഡ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെഡ് ഓഫീസിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.