ഹൈദരാബാദ്: തെലങ്കാനയിൽ ഭദ്രദ്രി കോതഗുഡെയിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് മറ്റ് പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പീഡനത്തിനിരയായ പെൺകുട്ടികൾ ആറിനും പത്തിനും വയസിൽ ഇടയിലുള്ളവരാണ്. സംഭവത്തിൽ ചിന്‍റവര സ്വദേശി ദോഡ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ - Teacher arrested in Telangana's Bhadradri Kothagudem
പീഡനത്തിനിരയായ പെൺകുട്ടികൾ ആറിനും പത്തിനും വയസിൽ ഇടയിലുള്ളവരാണ്.