ചെന്നൈ: തമിഴ്‌നാട്ടിൽ 18,000 കടന്ന് കൊവിഡ് കേസുകൾ. സംസ്ഥാനത്ത് പുതുതായി 18,692 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,15,128 ആയി. 113 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,046 ആയി ഉയർന്നു. 16,007 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 10,37,582 ആയി.
തമിഴ്‌നാട്ടിൽ 18,000 കടന്ന് കൊവിഡ് കേസുകൾ; മരണം 113 - Tamilnadu covid deaths
16,007 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 10,37,582 ആയി.
തമിഴ്‌നാട്ടിൽ 18,000 കടന്ന് കൊവിഡ് കേസുകൾ; മരണം 113