ETV Bharat / bharat

തമിഴ്നാട്ടിൽ 9118 പേർക്ക് കൂടി കൊവിഡ് - പ്രധാനമന്ത്രി

കൊവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Tamil Nadu reports 9118 new #COVID19 cases 22 720 recoveries and 210 deaths in the last 24 hours tamil nadu covid news തമിഴ്നാട് കൊവിഡ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വാർത്തകൾ പ്രധാനമന്ത്രി കൊവിഡ് വാർത്തകൾ
തമിഴ്നാട്ടിൽ 9118 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jun 17, 2021, 8:11 PM IST

ചെന്നൈ: തമിഴ്നാട്ടിൽ 9,118 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 210 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 24 മണികൂറിൽ 22,720 പേർ കൂടി രോഗമുക്തരായി. നിലവിൽ 1,00,523 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

കൊവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാനത്തിനായി കൂടുതൽ കൊവിഡ് വാക്‌സിനും ആവശ്യപ്പെട്ടു.

Also Read: രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം

രാജ്യത്ത് ഇന്ന് 67,208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ്‌ ബാധിച്ചവരുടെ എണ്ണം 2,97,00,313 ആയി. 1,03,570 രോഗികള്‍ 24 മണിക്കൂറിനിടെ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670 ആയി. 8,26,740 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2,330 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 3,81,903 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.