ചെന്നൈ: തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 33,361പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 474 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19,78,621ആയി. 24 മണിക്കൂറിനുള്ളിൽ 30,063 പേർ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,13,048 ആണ്.
ALSO READ:'ലക്ഷദ്വീപുകാര്‍ സഹോദരങ്ങള്‍';നിയമസഭ പൊതു പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി