മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സംശയരോഗിയായ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയ ശേഷം ജീവനോടെ കത്തിച്ചു കൊന്നു. ലക്ഷ്‌മി (20) ആണ് മരിച്ചത്. ദമ്പതികൾ തമ്മിൽ സംശയത്തിന്‍റെ പേരിലുള്ള വഴക്ക് പതിവാണെന്നും ഇവർ തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെന്നും ഇയാളെ അറസ്റ്റ് ചെയ്‌തുവെന്നും പൊലീസ് കുട്ടിചേർത്തു.
സംശയരോഗം; ഭർത്താവ് ഭാര്യയെ ജീവനോടെ കത്തിച്ച് കൊന്നു - burnt alive
സംശയത്തിന്‍റെ പേരിൽ ദമ്പതികൾ തമ്മിൽ തർക്കം പതിവായിരുന്നെന്ന് പൊലീസ്.
സംശയരോഗം; ഭർത്താവ് ഭാര്യയെ ജീവനോടെ കത്തിച്ച് കൊന്നു