ETV Bharat / bharat

വിദ്യാര്‍ഥിനിയെ തോക്ക്‌ കാണിച്ച് പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍ - കര്‍ണാടക പീഡന കേസ്‌

മുറിയില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

student raped at gunpoint in Bengaluru  bengaluru rape case  karnataka rape case  student rape case  വിദ്യാര്‍ഥിനിയെ തോക്ക്‌ കാണിച്ച് പീഡിപ്പിച്ചു  കര്‍ണാടക പീഡന കേസ്‌  ബെംഗളൂരു പീഡന കേസ്‌
വിദ്യാര്‍ഥിനിയെ തോക്ക്‌ കാണിച്ച് പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍
author img

By

Published : May 23, 2022, 1:23 PM IST

ബെംഗളൂരു: വിദ്യാര്‍ഥിനിയെ തോക്ക്‌ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബിഹാര്‍ സ്വദേശിയായ 46 വയസുകാരന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി ഇയാളുടെ ബെംഗളൂരുവിലുള്ള വീട്ടില്‍ കുറച്ച് നാളുകളായി വാടകയ്‌ക്ക് താമസിച്ചു വരുകയായിരുന്നു.

ഏപ്രില്‍ 11ന് മുറിയില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി ആശോക നഗര്‍ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്‌ത്. സെന്‍ട്രല്‍ ബെംഗളൂരുവില്‍ വര്‍ഷങ്ങളായി കുടുംബ സമേതമാണ് ഇയാള്‍ താമസിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.