ETV Bharat / bharat

കൊവിഡ് പ്രതിസന്ധി; കുടിയേറ്റ തൊഴിലാളികള്‍ക്ക് തമിഴ്‌നാട് റേഷന്‍ നല്‍കും - റേഷന്‍

വാക്സിനേഷൻ ഡ്രൈവിന്‍റെ ആദ്യ ഘട്ടത്തിൽ തമിഴ്‌നാട് കൺസ്ട്രക്ഷൻ ലേബർ വെൽഫെയർ ബോർഡില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ലക്ഷത്തിലധികം വരുന്ന നിർമാണത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Staline Stalin launches dry ration kit scheme for migrant labourers Stalin launches dry ration kit scheme migrant labourers ration kit scheme കൊവിഡ് പ്രതിസന്ധി; കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കാനൊരുങ്ങി തമിഴ്നാട് കൊവിഡ് പ്രതിസന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കാനൊരുങ്ങി തമിഴ്നാട് കുടിയേറ്റ തൊഴിലാളികള്‍ റേഷന്‍ തമിഴ്നാട്
കൊവിഡ് പ്രതിസന്ധി; കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കാനൊരുങ്ങി തമിഴ്നാട്
author img

By

Published : Jun 25, 2021, 8:36 PM IST

ചെന്നൈ: കൊവിഡ് -19 കാരണം ലോക്ക്ഡൗൺ വീണ്ടും നീട്ടിയതോടെ ബുദ്ധിമുട്ടിലായ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കിറ്റുകൾ നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിർമാണത്തൊഴിലാളികൾക്കായി വാക്സിനേഷൻ ഡ്രൈവും അദ്ദേഹം സമഘടിപ്പിച്ചിട്ടുണ്ട്.

Read Also…………തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു

കിറ്റിൽ 15 കിലോ അരി, 1 കിലോ പയർ, 1 കിലോ പാചക എണ്ണ എന്നിവ ഉൾപ്പെടുന്നു. വാക്സിനേഷൻ ഡ്രൈവിന്‍റെ ആദ്യ ഘട്ടത്തിൽ തമിഴ്‌നാട് കൺസ്ട്രക്ഷൻ ലേബർ വെൽഫെയർ ബോർഡില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ലക്ഷത്തിലധികം വരുന്ന നിർമാണത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.