ETV Bharat / bharat

സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു ; സംസ്‌കാരം ഇറ്റലിയില്‍ നടന്നു - സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു

മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

BSonia Gandhi mother Paolo Maino passes away  Sonia Gandhi  Paolo Maino passes away  മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്  സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു  പൗളോ മൈനോ  harat
സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു ; സംസ്‌കാരം ഇറ്റലിയില്‍ നടന്നുBharat
author img

By

Published : Aug 31, 2022, 5:43 PM IST

Updated : Aug 31, 2022, 6:39 PM IST

ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗളോ മൈനോ (Paolo Maino) അന്തരിച്ചു. 90 വയസുണ്ടായിരുന്നു. ഓഗസ്റ്റ് 27 ന് ഇറ്റലിയിൽ വച്ചാണ് അന്ത്യം.

സംസ്‌കാരം ചൊവ്വാഴ്‌ച(30.08.2022) നടന്നതായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു. ഓഗസ്റ്റ് 23 ന് സോണിയ ഇറ്റലിയിലെത്തി അമ്മയെ കണ്ടിരുന്നു. നിലവില്‍, സോണിയ ഗാന്ധിയും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിദേശത്താണുള്ളത്.

  • Smt. Sonia Gandhi’s mother, Mrs. Paola Maino passed away at her home in Italy on Saturday the 27th August, 2022. The funeral took place yesterday.

    — Jairam Ramesh (@Jairam_Ramesh) August 31, 2022 " class="align-text-top noRightClick twitterSection" data=" ">

Last Updated : Aug 31, 2022, 6:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.