ചെന്നൈ: ദുബൈയിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച വന്യമൃഗത്തിന്‍റെ പല്ലുകൾ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പിടികൂടി. വിമാനം പരിശോധിക്കുന്നതിനിടെ സീറ്റിനിടയിൽ ഒളിപ്പിച്ച നിലയിലാണ് മൂന്ന് പല്ലുകൾ കണ്ടെടുത്തത്. കടുവ, സിംഹം, ജാഗ്വാർ ഇനത്തിൽപ്പെട്ട മൃഗങ്ങളുടെ പല്ലാണിതെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയുടെ പല്ലുകൾ ലോക്കറ്റുകളിലാക്കിയാണ് വിൽക്കുന്നത്.
അനധികൃതമായി കടത്താൻ ശ്രമിച്ച വന്യമൃഗത്തിന്‍റെ പല്ലുകൾ പിടികൂടി - കടത്താൻ ശ്രമിച്ച വന്യമൃഗത്തിന്‍റെ പല്ലുകൾ പിടികൂടി
വിമാനം പരിശോധിക്കുന്നതിനിടെ സീറ്റിനിടയിൽ ഒളിപ്പിച്ച നിലയിലാണ് മൂന്ന് പല്ലുകൾ കണ്ടെടുത്തത്
അനധികൃതമായി കടത്താൻ ശ്രമിച്ച വന്യമൃഗത്തിന്‍റെ പല്ലുകൾ പിടികൂടി