ETV Bharat / bharat

video: മഹാരാഷ്‌ട്രയിൽ ചെറുവിമാനം തകർന്ന് വീണ് വനിത പൈലറ്റിന് പരിക്ക് - പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നു

പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർക്രാഫ്റ്റ് നിയന്ത്രിച്ചിരുന്നത് സ്വകാര്യ ഏവിയേഷൻ സ്‌കൂളിലെ പൈലറ്റായ ഭാവ്‌ന റാത്തോഡാണ്. പൈലറ്റിന് പരിക്കേറ്റു.

pilot injured  Small trainer aircraft crashes in Pune and pilot injured  aircraft crashes in Maharashtra  മഹാരാഷ്‌ട്രയിൽ എയർക്രാഫ്റ്റ് തകർന്നു  മഹാരാഷ്‌ട്രയിൽ സിംഗിൾ സീറ്റർ ട്രെയിനർ എയർക്രാഫ്റ്റ് തകർന്നു  എയർക്രാഫ്റ്റ് തകർന്ന് വനിത പൈലറ്റിന് പരിക്ക്  പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നു  സ്വകാര്യ ഏവിയേഷൻ സ്‌കൂളിലെ പൈലറ്റിന് വിമാനം തകർന്ന് പരിക്ക്
മഹാരാഷ്‌ട്രയിൽ എയർക്രാഫ്റ്റ് തകർന്നു; പൈലറ്റിന് പരിക്ക്
author img

By

Published : Jul 25, 2022, 2:53 PM IST

മുംബൈ : മഹാരാഷ്‌ട്രയിൽ സിംഗിൾ-സീറ്റർ ട്രെയിനർ എയർക്രാഫ്റ്റ് തകർന്നു വീണ് വനിത പൈലറ്റിന് പരിക്ക്. ഇന്ദാപൂർ തഹസിലിലെ കദ്ബൻവാഡിയിൽ രാവിലെ11.30യോടെയാണ് സംഭവം. പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർക്രാഫ്റ്റാണ് തകർന്നത്.

മഹാരാഷ്‌ട്രയിൽ എയർക്രാഫ്റ്റ് തകർന്നു; പൈലറ്റിന് പരിക്ക്

സ്വകാര്യ ഏവിയേഷൻ സ്‌കൂളിലെ പൈലറ്റായ ഭാവ്‌ന റാത്തോഡാണ് എയർക്രാഫ്റ്റിലുണ്ടായിരുന്നത്. പരിക്കേറ്റതിനെ തുടർന്ന് ഭാവ്നയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.