ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭൂചലനം. കശ്‌മീരിലെ ബന്ദിപോറ മേഖലയിൽ രാവിലെ 10.58ന് ആണ് റിക്‌ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് ബന്ദിപോറ. 2005ൽ ബന്ദിപോറയിലുണ്ടായ ഭൂചലനത്തിൽ 85,000 ആളുകൾ മരിച്ചിരുന്നു.
ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി - ജമ്മു കശ്‌മീരിൽ ഭൂചലനം
കശ്‌മീരിലെ ബന്ദിപോറ മേഖലയിൽ രാവിലെ 10.58ന് ആണ് ഭൂചലനമുണ്ടായത്.
![ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി tremors felt in Jammu and Kashmir Earthquake in Jammu and Kashmir Natural calamities in in Jammu and Kashmir Natural calamities in India ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി ജമ്മു കശ്‌മീരിൽ ഭൂചലനം തീവ്രത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10111887-179-10111887-1609745773707.jpg?imwidth=3840)
ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി