ETV Bharat / bharat

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമം ; ആറംഗ സംഘം പിടിയില്‍

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് കടയുടമയെ തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടത്തിയ ആറംഗസംഘം പിടിയില്‍

six people try to rob jwellery  rob jwellery in the name of income tax officers  nellur andra pradesh jwellery robbery  rob jewellery shop posing as IT sleuths foiled  andrapradesh robbery news today  andra pradesh latest news  latest national news  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന  ജ്വല്ലറി മോഷ്‌ടിക്കാന്‍ ശ്രമം  ആറംഗ സംഘം പിടിയില്‍  ജ്വലറി മോഷണശ്രമം  കടയുടമയെ തെറ്റ്ധരിപ്പിപ്പ് ജ്വലറി മോഷണശ്രമം  നെല്ലൂരിലെ ലാവണ്യ ജ്വല്ലറി  ആന്ധ്രപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഇന്നത്തെ ദേശീയ വാര്‍ത്ത
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ജ്വല്ലറി മോഷ്‌ടിക്കാന്‍ ശ്രമം; ആറംഗ സംഘം പിടിയില്‍
author img

By

Published : Aug 27, 2022, 9:27 PM IST

നെല്ലൂര്‍(ആന്ധ്രപ്രദേശ്) : ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് കടയുടമയെ തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയ ആറംഗ സംഘം പിടിയില്‍. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ ലാവണ്യ ജ്വല്ലറിയിലാണ് സംഭവം. ഉദ്യോഗസ്ഥരാണെന്ന് ധരിപ്പിച്ച് ഇവര്‍ കടയുടമയെ ഭയപ്പെടുത്തി സ്വര്‍ണം തട്ടാനായിരുന്നു ശ്രമം.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമം ; ആറംഗ സംഘം പിടിയില്‍

12 കിലോ സ്വര്‍ണം മോഷ്‌ടിക്കാനായിരുന്നു ഇവര്‍ ശ്രമം നടത്തിയത്. സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ സ്വര്‍ണവുമായി കടന്നുകളയാനായി ഇവരുടെ ശ്രമം.തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇവരെ പിടികൂടി.ജ്വല്ലറി ഉടമയുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.