ജമ്മു: ജമ്മുവിലെ കുൽഗാമിൽ മയക്ക് മരുന്ന് ഉൽപ്പന്നവുമായി ആറ് പേർ പിടിയിൽ. 58 കിലോ മയക്ക് മരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തതായി കുൽഗാം പൊലീസ് അറിയിച്ചു.
കുൽഗാമിൽ മയക്ക് മരുന്നുമായി ആറ് പേർ പിടിയിൽ - ആറ് പേർ പിടിയിൽ
58 കിലോ മയക്ക് മരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്

കുൽഗാമിൽ മയക്ക് മരുന്ന് ഉൽപ്പന്നവുമായി ആറ് പേർ പിടിയിൽ