ന്യൂഡല്‍ഹി: കല്‍ക്കരി ഖനികളുടെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള ഏകജാലക സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യും. ഏകജാലക സംവിധാനത്തിന്‍റെ ലോഞ്ചിങ് അമിത് ഷാ രാവിലെ 11ന് നിര്‍വഹിക്കുമെന്ന് കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ളാദ് ജോഷി ട്വീറ്റ് ചെയ്‌തു. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കല്‍ക്കരി ഖനികള്‍ക്കായി ഏകജാലകം; ലോഞ്ചിങ് അമിത് ഷാ നിര്‍വഹിക്കും - ഏകജാലക സംവിധാനം വാര്‍ത്ത
കേന്ദ്ര ഖനി, കല്‍ക്കരി, പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ട്വീറ്റിലൂടെയാണ് ഏകജാലക സംവിധാനത്തിന്‍റെ ലോഞ്ചിങ് നടക്കുമെന്ന് അറിയിച്ചത്
അമിത് ഷാ