ETV Bharat / bharat

കോണ്‍ഗ്രസ് എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ്

രാജീവ് സാതവിന്‍റെ നിര്യാണത്തിൽ കോൺഗ്രസിന്‍റെ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു.

Shri Rajeev Sata  Shri Rajeev Satav dies of covid  രാജ്യസഭാ എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു  രാജീവ് സാതവ്  കൊവിഡ്  ജഹാംഗീർ ആശുപത്രി
രാജ്യസഭാ എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 16, 2021, 10:57 AM IST

Updated : May 16, 2021, 11:20 AM IST

മുംബൈ : കോൺഗ്രസ് നേതാവും മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ എംപിയുമായ രാജീവ് സാതവ്(46) കൊവിഡ് ബാധിച്ച് മരിച്ചു. പുനെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൊവിഡ് ഭേദമായെങ്കിലും ന്യുമോണിയ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

  • I’m very sad at the loss of my friend Rajeev Satav. He was a leader with huge potential who embodied the ideals of the Congress.

    It’s a big loss for us all. My condolences and love to his family. pic.twitter.com/mineA81UYJ

    — Rahul Gandhi (@RahulGandhi) May 16, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read: സ്‌പുട്‌നിക് വാക്‌സിൻ്റെ രണ്ടാം ബാച്ച് ഹൈദരാബാദിൽ എത്തി

ഏപ്രിൽ 22നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രാജീവ് സാതവിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കള്‍ അനുശോചിച്ചു. രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്.

Last Updated : May 16, 2021, 11:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.