ETV Bharat / bharat

അമ്മയുടെ പിറന്നാള്‍ ആഘോഷം, താജ്‌മഹലും ആഗ്ര കോട്ടയും സന്ദർശിച്ച് ശശി തരൂരും സഹോദരിമാരും - Shashi Tharoor at Taj Mahal

ആഗ്ര കോട്ടയില്‍ അക്‌ബര്‍ മഹല്‍, ജഹാങ്കീര്‍ മഹല്‍, ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ശശി തരൂര്‍ താജ്‌മഹല്‍ സന്ദർശിച്ചിരുന്നു.

Shashi Tharoor Visited Taj Mahal and Agra Fort along with his mother and sister  താജ്‌മഹലില്‍ എത്തി ശശീ തരൂര്‍  ശശീ തരൂരിനോടൊപ്പം അമ്മയും  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശീ തരൂര്‍  Shashi Tharoor at Taj Mahal  ശശീ തരൂര്‍ താജ്‌മഹലില്‍
അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ താജ്‌മഹലില്‍ എത്തി ശശീ തരൂര്‍
author img

By

Published : Dec 2, 2022, 7:53 PM IST

ആഗ്ര: സഹോദരിമാർക്കൊപ്പം താജ്‌മഹലും ആഗ്ര കോട്ടയും സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ആഗ്ര കോട്ടയില്‍ അക്‌ബര്‍ മഹല്‍, ജഹാങ്കീര്‍ മഹല്‍, ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ശശി തരൂര്‍ താജ്‌മഹല്‍ സന്ദർശിച്ചിരുന്നു. അമ്മ ലില്ലി തരൂരിന്‍റെ പിറന്നാള്‍ ആഘോഷിക്കാനാണ് തരൂർ ആഗ്രയിലെത്തിയത്.

അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ താജ്‌മഹലില്‍ എത്തി ശശീ തരൂര്‍

ആഗ്ര: സഹോദരിമാർക്കൊപ്പം താജ്‌മഹലും ആഗ്ര കോട്ടയും സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ആഗ്ര കോട്ടയില്‍ അക്‌ബര്‍ മഹല്‍, ജഹാങ്കീര്‍ മഹല്‍, ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ശശി തരൂര്‍ താജ്‌മഹല്‍ സന്ദർശിച്ചിരുന്നു. അമ്മ ലില്ലി തരൂരിന്‍റെ പിറന്നാള്‍ ആഘോഷിക്കാനാണ് തരൂർ ആഗ്രയിലെത്തിയത്.

അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ താജ്‌മഹലില്‍ എത്തി ശശീ തരൂര്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.