ETV Bharat / bharat

വനിത എസ് പിക്ക് പീഡനം; രാജേഷ് ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് എംകെ സ്റ്റാലിന്‍ - Election Commssion

ഫെബ്രുവരി 21ന് ഔദ്യോഗിക കാറില്‍ വെച്ച് രാജേഷ്ദാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി

DMK leader  M.K. Stalin  സിബിസിഐഡി  woman SP  Election Commssion  Sexual Harassmen
വനിത എസ് പിക്ക് പീഡനം: രാജേഷ് ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് എംകെ സ്റ്റാലിന്‍
author img

By

Published : Mar 6, 2021, 3:12 PM IST

ചെന്നെെ: വനിതാ എസ് പിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്പെഷ്യല്‍ ഡിജിപി രാജേഷ്ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പരാതി പറയാന്‍ ശ്രമിച്ച ഇരയെ തടയാന്‍ ശ്രമിച്ച എസ് പി ഡി. കണ്ണനെതിരെയും നടപടി സ്വീകരിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ എന്തെങ്കിലും കാലതാമസം സംഭവിച്ചാൽ ഇടപെടാനും നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മിഷനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 21ന് ഔദ്യോഗിക കാറില്‍ വെച്ച് രാജേഷ്ദാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി. പരാതിയെ തുടര്‍ന്ന് രാജേഷ് ദാസിനെതിരെ സിബിസിഐഡി നേരത്തെ കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.