ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം - ഉത്തര്‍പ്രദേശില്‍ വാഹനാപകടം

അമിതവേഗത്തില്‍ എത്തിയ ട്രക്ക് ബസിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

barabanki accident  road accident in barabanki  road accident  18 died in road accident in barabanki  18 died in road accident  barabanki news  barabanki today news  ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം  ഉത്തര്‍പ്രദേശില്‍ അപകടം  ഉത്തര്‍പ്രദേശില്‍ വാഹനാപകടം  ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ചു
ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
author img

By

Published : Jul 28, 2021, 7:11 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലഖ്‌നൗ -അയോധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ 1.30ഓടെയാണ് അപകടം നടന്നത്.

ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തില്‍ എത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ലഖ്‌നൗ ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചു.

  • अपर पुलिस महानिदेशक, जोन लखनऊ @sn_sabat द्वारा जनपद बाराबंकी के थाना रामसनेहीघाट क्षेत्रान्तर्गत लखनऊ- अयोध्या राजमार्ग पर सड़क दुर्घटना के घटनास्थल एवं घायलों के उपचार हेतु जिला अस्पताल का भ्रमण किया गया सम्बन्धित को आवश्यक विधिक कार्यवाही हेतु निर्देशित किया गया। @Uppolice pic.twitter.com/sB3QWuijRx

    — ADG Zone Lucknow (@adgzonelucknow) July 28, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read: കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കും; മൻസുഖ് മാണ്ടവ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.