ETV Bharat / bharat

മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് അപകടം ; ഏഴ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം - വാര്‍ദ-യവത്മല്‍ വാഹനപകടം

നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നു

medical-students-killed-in-maharashtra-accident  vardha yathmaval accident  Maharashtra accident  വാര്‍ദ-യവത്മല്‍ വാഹനപകടം  വാഹനപകടത്തില്‍ മഹാരാഷ്ട്രയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയില്‍ വാഹനപകടത്തില്‍ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ടു
author img

By

Published : Jan 25, 2022, 9:56 AM IST

മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ദ-യവത്മല്‍ റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തിരോര മണ്ഡലം എംഎൽഎ വിജയ രഹംദാലെയുടെ മകനാണ് മരിച്ചവരിൽ ഒരാള്‍. ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

അവിഷ്കര്‍,നീരജ് ചൗഹാന്‍,നിതീഷ് സിങ്,വിവേക് നന്ദന്‍,പ്രത്യുഷ് സിങ്,ശുഭം ജെയ്സ്വാള്‍,പവന്‍ ശക്തി എന്നിവരാണ് മരിച്ചത്.

നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നു. ദിയോളില്‍ നിന്ന് വാര്‍ധയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തിൽപ്പെട്ടത്.

ALSO READ:പാകിസ്ഥാൻ 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു; വാഗാ അതിർത്തിയിൽ രാജ്യത്തിന് കൈമാറും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.