ETV Bharat / bharat

ജാർഖണ്ഡിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം - ജാർഖണ്ഡിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു

ഹാത്തിയ- റൂർക്കേല റെയിൽവേ ലൈനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് റാഞ്ചി റെയിൽവേ ഡിവിഷന് കീഴിലുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്‌തു.

hatia rourkela railway route  train cancel in jharkhand  Services hit after two goods trains collide in Jharkhand  Jhadsuguda - Hatia - MEMU train status  Rourkela-Hatia passenger train status  Train accident Jharkhand  ജാർഖണ്ഡ് ട്രെയിൻ അപകടം  ജാർഖണ്ഡിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു  ജാർഖണ്ഡിൽ ട്രെയിനുകൾ റദ്ദാക്കി
ജാർഖണ്ഡിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ട്രെയിൻ സർവീസുകൾക്ക് പ്രഹരം
author img

By

Published : Dec 26, 2021, 12:45 PM IST

Updated : Dec 26, 2021, 2:15 PM IST

റാഞ്ചി: ജാർഖണ്ഡിൽ രണ്ട് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് താറുമാറായി റാഞ്ചി റെയിൽവേ ഡിവിഷൻ. ഹാത്തിയ- റൂർക്കേല റെയിൽവേ ലൈനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് റാഞ്ചി റെയിൽവേ ഡിവിഷന് കീഴിലുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്‌തു.

ശനിയാഴ്‌ച ചരക്കുകൾ നിറച്ച ട്രെയിനും ചരക്കുകൾ ഇറക്കിയ ട്രെയിനും പാക്ര, കുരുക്ര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. അപകട വിവരം ലഭിച്ചയുടൻ റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

റദ്ദാക്കിയ ട്രെയിനുകൾ:

  1. ട്രെയിൻ നമ്പർ 18176 ജദ്‌സുഗുഡ - ഹാതിയ മെമു ട്രെയിൻ
  2. ട്രെയിൻ നമ്പർ 08150 റൂർക്കേല-ഹാതിയ പാസഞ്ചർ ട്രെയിൻ

വഴിതിരിച്ചുവിട്ട ട്രെയിനുകൾ:

  1. ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ്

24/12/2021ന് യാത്ര ആരംഭിച്ച ട്രെയിൻ ഷെഡ്യൂൾ ചെയ്ത റൂട്ടായ റൂർക്കേല-നുഗാവ്-റാഞ്ചി-മൂരിക്ക് പകരം റൂർക്കേല-ചന്ദിൽ-മുരി-രാജ്‌ബെറ റൂട്ടിൽ ഓടുന്നു.

  1. ട്രെയിൻ നമ്പർ 18452 പുരി-ഹാട്ടിയ എക്‌സ്‌പ്രസ്

25/12/2021ന് യാത്ര ആരംഭിച്ച ട്രെയിൻ ഷെഡ്യൂൾ ചെയ്ത റൂട്ടായ റൂർക്കേല-നുഗാവ്-ഹാട്ടിയയ്ക്ക് പകരം റൂർക്കേല-ചന്ദിൽ-മുരി റൂട്ടിൽ ഓടുന്നു.

Last Updated : Dec 26, 2021, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.