ETV Bharat / bharat

മതപരമായ ചിഹ്‌നങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി: സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചു - രാഷ്‌ട്രീയ പാര്‍ട്ടി

മതപരമായ ചിഹ്‌നങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്‍റെ നഗ്‌നമായ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്.

PIL against using religious names and symbols  പൊതുതാല്‍പ്പര്യ ഹര്‍ജി  election commission  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
മതപരമായ ചിഹ്‌നങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി: സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചു
author img

By

Published : Sep 5, 2022, 12:06 PM IST

Updated : Sep 5, 2022, 12:12 PM IST

ന്യൂഡല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ മതപരമായ ചിഹ്‌നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു.

ന്യൂഡല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ മതപരമായ ചിഹ്‌നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു.

Last Updated : Sep 5, 2022, 12:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.