ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കോമഡി താരം മുനവർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവധിച്ച് ഉത്തരവിറക്കിയത്. മതവികാരം വൃണപ്പെടുത്തി എന്ന കേസിൽ മധ്യപ്രദേശ് പൊലീസാണ് ഫാഖൂഖിക്കെതിരെ കേസെടുത്തത്. തുടർന്ന് ഫാറൂഖിയെ ജനുവരി ഒന്നിന് അറസ്റ്റ് ചെയ്‌തിരുന്നു.
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യം - മുനവർ ഫാറൂഖിക്ക് ജാമ്യം
ജനുവരി ഒന്നിനാണ് മുനവർ ഫാറൂഖിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യം